ചരമം

പുത്തൻചിറ പാറമേൽ തൃക്കോവിൽ സുഭദ്ര നിര്യാതയായി

 പുത്തൻചിറ: പാറമേൽ തൃക്കോവിൽ  തത്തിനി നാരായണപിള്ളയുടെ മകൾ സുഭദ്ര ( 79) നിര്യാതയായി. സംസ്കാരം ഇന്ന് (3/2/ശനി) വൈകീട്ട് 7 ന് വീട്ടുവളപ്പിൽ.

Leave A Comment