ചരമം

കരൂപ്പടന്ന മുടവൻകാട്ടിൽ മുഹമ്മദ് നിര്യാതനായി

വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന പെഴുംകാട്ടിൽ താമസിക്കുന്ന മുടവൻകാട്ടിൽ പരേതനായ അബ്ദുൽകാദർ മകൻ മുഹമ്മദ് (78) നിര്യാതനായി. കബറടക്കം നാളെ (4/2/ഞായർ ) രാവിലെ 9 ന് കരൂപ്പടന്ന പള്ളിനട വെള്ളാങ്ങല്ലൂർ മഹല്ല് കബർസ്ഥാനിൽ.

Leave A Comment