ചരമം

വടമ കുന്നത്തുകാട് നെല്ലിക്കാട്ടിൽ ഉദയശങ്കർ നിര്യാതനായി

മാള: വടമ കുന്നത്തുകാട് നെല്ലിക്കാട്ടിൽ പ്രഭാകരൻ നമ്പിടി മകൻ ഉദയശങ്കർ (57) നിര്യാതനായി. സംസ്കാരം നാളെ (4/2/ഞായർ).

Leave A Comment