ചരമം

വെണ്ണൂർ പ്ലാക്കൽ ഏല്യ നിര്യാതയായി

വെണ്ണൂർ: പ്ലാക്കൽ തോമൻ ഭാര്യ ഏല്യ (98) നിര്യാതയായി. സംസ്കാരം 11/2/ഞായറാഴ്ച്ച വൈകിട്ട് 4.30 ന് വെണ്ണൂർ സെൻറ്മേരീസ് ദേവാലയത്തിൽ.

Leave A Comment