ചരമം

വൈന്തല കണിച്ചായി കുഞ്ഞല നിര്യാതയായി

വൈന്തല: കണിച്ചായി ഇട്ടീര ഭാര്യ കുഞ്ഞല (86) നിര്യാതയായി. സംസ്കാരം നാളെ (20/2/ചൊവ്വ )വൈകിട്ട് 4 ന് അമ്പഴക്കാട് സെന്‍റ് തോമാസ് ഫൊറോന ദേവാലയത്തില്‍.

Leave A Comment