ചരമം

വെള്ളാങ്ങല്ലൂർ തെക്കുംകര നാരായണി നിര്യാതയായി

വെള്ളാങ്ങല്ലൂർ: തെക്കുംകര  പരേതനായ വത്യാട്ട് രാമൻ മകൾ നാരായണി (88) നിര്യാതയായി. സംസ്കാരം നടന്നു.

Leave A Comment