ചരമം

കാരൂർ വലിയകത്ത് ഹൈറുന്നീസ നിര്യാതയായി

കാരൂർ: വലിയകത്ത് പരേതനായ അടിമക്കുട്ടി ഭാര്യ ഹൈറുന്നീസ (78) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment