ചരമം

പുത്തൻചിറ മങ്കിടി മുണ്ടോലി ബിജു നിര്യാതനായി

പുത്തൻചിറ: മങ്കിടി പരേതനായ  മുണ്ടോലി മുകുന്ദൻ മകൻ ബിജു (44) നിര്യാതനായി. സംസ്കാരം ഇന്ന് (25/2/ഞായർ ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment