ചരമം

പരിയാരം കിഴക്കൂടൻ ജോസ് നിര്യാതനായി

പരിയാരം: കിഴക്കൂടൻ കൊചൗസേപ്പ് മകൻ ജോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് (25/2/ഞായർ ) വൈകിട്ട് 5 ന് പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ.

Leave A Comment