ചരമം

കൊടുങ്ങല്ലൂർ പനക്കപറമ്പിൽ സരസ്വതി നിര്യാതയായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പനങ്ങാട് പനക്കപറമ്പിൽ പരേതനായ രവീന്ദ്രൻ ഭാര്യ സരസ്വതി (76) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment