ചരമം

കോണത്തുകുന്ന് മേയ്ക്കാട്ടുകാട്ടിൽ ബാലകൃഷ്ണൻ നിര്യാതനായി

കോണത്തുകുന്ന്: കാരുമാത്ര മേയ്ക്കാട്ടുകാട്ടിൽ കോരുക്കുട്ടി മകൻ ബാലകൃഷ്ണൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് (7/3/ വ്യാഴം) രാവിലെ 11 ന് സ്വവസതിയിൽ. 

Leave A Comment