ചരമം

പൈങ്ങോട് പൂവത്തും കടവിൽ ചന്ദ്രശേഖരൻ നിര്യാതനായി

പൈങ്ങോട്: പൂവത്തും കടവിൽ വേലപ്പൻ മകൻ ചന്ദ്രശേഖരൻ (91) (ശേഖർ പൈങ്ങോട് ) നിര്യാതനായി. സംസ്കാരം ഇന്ന് (7/ 03/വ്യാഴം) വൈകീട്ട് 7.30 ന് വീട്ടു വളപ്പിൽ.

Leave A Comment