ചരമം

തുമ്പൂർ പഴയാറ്റിൽ ബിജു നിര്യാതനായി

തുമ്പൂർ: പഴയാറ്റിൽ തോമസ്സ് മകൻ ബിജു (51) നിര്യാതനായി. സംസ്കാരം 10/3/ഞായർ വൈകിട്ട് 
4 ന് പുത്തൻച്ചിറ സെൻെറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment