ചരമം

അമ്പഴക്കാട് മേനാച്ചേരി ദേവസ്സിക്കുട്ടി നിര്യാതനായി

അമ്പഴക്കാട്: മേനാച്ചേരി കുഞ്ഞുവറീത് മകൻ ദേവസ്സിക്കുട്ടി (74) നിര്യാതനായി. സംസ്ക്കാരം  ഇന്ന് (14.03.വ്യാഴം ) ഉച്ചതിരിഞ്ഞ് 4 മണിക്ക് അമ്പഴക്കാട് സെൻറ്  തോമസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment