ചരമം

കുമ്പിടി കുടിലിങ്കൽ പൗലോസ് നിര്യാതനായി

മാള: കുമ്പിടി കുടിലിങ്കൽ ഔസേഫ് മകൻ പൗലോസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് (18/3/തിങ്കൾ ) വൈകിട്ട് 3.30 ന് കുമ്പിടി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

Leave A Comment