ചരമം

കൊടുങ്ങല്ലൂർ ചരിയത്ര കൊല്ലംപറമ്പിൽ വിമല നിര്യാതയായി

കൊടുങ്ങല്ലൂർ: കോതപറമ്പ് ചരിയത്ര കൊല്ലംപറമ്പിൽ പരേതനായ ഗോപാലകൃഷ്ണൻ ഭാര്യ വിമല (78) നിര്യാതയായി. സംസ്കാരം സ്വവസതിയിൽ ഇന്ന് (18/3/തിങ്കൾ ) വൈകീട്ട് 4 ന്.

Leave A Comment