ചരമം

കൊടുങ്ങല്ലൂർ അബ്ദുള്ള റോഡ് ഇറക്കത്ത് നമ്പീസ നിര്യാതയായി

കൊടുങ്ങല്ലൂർ: അബ്ദുള്ള റോഡ് ഇറക്കത്ത് അബു ഭാര്യ നമ്പീസ (85) നിര്യാതയായി. കബറടക്കം ഇന്ന് രാത്രി 10.30 ന് അബ്ദുള്ള റോഡ് ഐനിക്ക പറമ്പ് (കിഴക്കേ മുഹയുദ്ധീൻ ജുമാ:മസ്ജിദ്) പള്ളി കബർസ്ഥാനിൽ.

Leave A Comment