ചരമം

പുത്തൻചിറ കാരാമ്പ്ര ബ്രഹ്മകുളത്ത് ദേവസ്സി നിര്യാതനായി

പുത്തൻചിറ: കാരാമ്പ്ര ബ്രഹ്മകുളത്ത് ദേവസ്സി (82) നിര്യാതനായി. സംസ്കാരം നാളെ 31/3/ ഞായർ ) രാവിലെ 11 ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment