ചരമം

കുണ്ടായി അമ്പൂക്കൻ ആനി തോമസ് നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: കുണ്ടായി അമ്പൂക്കൻ ആനി തോമസ് (77 ) നിര്യാതയായി. സംസ്ക്കാരം ചടങ്ങുകൾ (1/04/തിങ്കൾ) രാവിലെ 10 ന് സെൻ്റ് ജോസഫ് പുത്തൻചിറ ഈസ്റ്റ് പള്ളിയിൽ.

Leave A Comment