പുല്ലൂർ പൊഴലി പറമ്പിൽവീട്ടിൽ പിന്റോ നിര്യാതനായി
പുല്ലൂർ: പുല്ലൂർ ചിറ്റിലപ്പിള്ളി പൊഴലി പറമ്പിൽവീട്ടിൽ ജോൺ ജോസഫ് മകൻ പിന്റോ ( 39 ) നിര്യാതനായി. സംസ്കാരം നാളെ ( 2/4/ചൊവ്വ) വൈകിട്ട് 4 ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment