ചരമം

മാള പടമാട്ടുമ്മൽ ജേക്കബ് നിര്യാതനായി

മാള: ആലത്തൂർ പടമാട്ടുമ്മൽ പൈലപ്പൻ മകൻ ജേക്കബ് (88) നിര്യാതനായി. സംസ്കാരം ഇന്ന് 1/ 4/തിങ്കൾ ) വൈകിട്ട് 3.30ന് കോട്ടയ്ക്കൽ സെൻറ് തെരേസാസ് പള്ളിയിൽ. മാളയിൽ ലീഡറുടെ  ഡ്രൈവറായിരുന്നു.

Leave A Comment