പുത്തൻചിറ മുട്ടത്ത് ശാലിൽ റാബിയ നിര്യാതയായി
പുത്തൻചിറ: മുട്ടത്ത് ശാലിൽ കുഞ്ഞുമോൻ ഭാര്യ റാബിയ (75) നിര്യാതയായി. സംസ്കാരം ഇന്ന് (1/4/തിങ്കൾ ) രാത്രി 10 ന് പുത്തൻചിറ പടിഞ്ഞാറെ മഹല്ല് ഖബറസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment