ചരമം

പുത്തൻചിറ പാനികുളം ലില്ലി നിര്യാതയായി

പുത്തൻചിറ: പാനികുളം ചെറിയാച്ചൻ ഭാര്യ ലില്ലി (86 ) നിര്യാതയായി. സംസ്കാരം ഇന്ന് (4/4/ വ്യാഴം ) വൈകിട്ട് 4.30 ന് സെന്റ് മേരീസ് ഫൊറോനപള്ളി പുത്തൻചിറ.

Leave A Comment