ചരമം

പുത്തൻചിറ കിഴക്കുംമുറി പയ്യപ്പിള്ളി ഗ്രേയ്സി നിര്യാതയായി

പുത്തൻചിറ: കിഴക്കുംമുറി പയ്യപ്പിള്ളി ലോനപ്പൻ ഭാര്യ ഗ്രേയ്സി (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് (5/4/വെള്ളി)  വൈകിട്ട് 3 ന് പുത്തൻചിറ കിഴക്കുംമുറി സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Leave A Comment