പൂപ്പത്തി തെക്കിനിയത്ത് നാരായണൻ നായർ നിര്യാതനായി
മാള: പൂപ്പത്തി പരേതനായ തെക്കിനിയത്ത് ഗോപാലൻ നായർ മകൻ നാരായണൻ നായർ (80) നിര്യാതനായി. സംസ്‌കാരം നാളെ (08-04- തിങ്കൾ) വൈകീട്ട് 5.30 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment