ചരമം

മേലഡൂർ തെറ്റയിൽ എടാട്ടുകാരൻ സാനി ജോസഫ് നിര്യാതനായി

മേലഡൂർ: തെറ്റയിൽ എടാട്ടുകാരൻ സാനി ജോസഫ് (70) നിര്യാതനായി. സംസ്കാരം നാളെ (8/4/തിങ്കൾ ) രാവിലെ 9.30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയത്തിൽ.

Leave A Comment