പുത്തൻചിറ എസ് എച്ച് കോൺവെന്റ് സിസ്റ്റർ ഫിൻസി തെരേസ് നിര്യാതയായി
പുത്തൻചിറ: പുത്തൻചിറ എസ് എച്ച് കോൺവെന്റ് സിസ്റ്റർ ഫിൻസി തെരേസ് (ലിബി ജോസ് ) (42 ) നിര്യാതയായി. സംസ്കാരം ഇന്ന് (8/4/തിങ്കൾ ) വൈകീട്ട് 5 ന്.കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ കുഴിക്കാട്ടിശ്ശേരിയിലെ അധ്യാപികയായിരുന്നു.
Leave A Comment