ചരമം

മാള തെരുവിൻകുന്നേൽ ആഗനെസ് നിര്യാതയായി

മാള: തെരുവിൻകുന്നേൽ പരേതനായ മാത്യു ഭാര്യ ആഗനെസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് (9/4/ചൊവ്വ ) വൈകിട്ട് 4 ന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment