ചരമം

കാക്കുളിശ്ശേരി പൈനാടത്ത് വർക്കി ജോസഫ് നിര്യാതനായി

കുഴൂർ: കാക്കുളിശ്ശേരി പൈനാടത്ത് വർക്കി ജോസഫ് (85) നിര്യാതനായി. സംസ്കാരം നാളെ (10/4/ബുധൻ ) 3.30 ന് കാക്കുളിശ്ശേരി സെയ്‌ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment