കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ റോസി നിര്യാതയായി
കുഴിക്കാട്ടുശ്ശേരി: കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ പരേതനായ കൊച്ചാപ്പു ഭാര്യ റോസി (89 ) നിര്യാതയായി. സംസ്കാരം നാളെ (10/4/ബുധൻ ) രാവിലെ 9 ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.
Leave A Comment