ചരമം

കുഴിക്കാട്ടുശ്ശേരി ചക്കാലമറ്റത്ത് അളിയത്ത് ജോസ് നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: ചക്കാലമറ്റത്ത് അളിയത്ത് ജോസ് (71) നിര്യാതനായി. സംസ്കാരം നാളെ (10/4/ ബുധൻ) വൈകിട്ട് 4 ന് കാരൂർ സെന്റ് മേരിസ് റോസറി ദേവാലയത്തിൽ.

Leave A Comment