ചരമം

വെണ്ണൂർ കുന്നത്തുപറമ്പിൽ മേരി നിര്യാതയായി

വെണ്ണൂർ: വെണ്ണൂർ കുന്നത്തുപറമ്പിൽ തോമൻകുട്ടി ഭാര്യ മേരി (86) നിര്യാതയായി. സംസ്കാരം ഇന്ന് (10/4/ബുധൻ ) വൈകിട്ട് 4 ന് വെണ്ണൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment