ചരമം

പൂപ്പത്തി എലുവന്തിങ്കൽ വാറു ജോർജ് നിര്യാതനായി

പൊയ്യ: പൂപ്പത്തി എലുവന്തിങ്കൽ വാറു ജോർജ് (87 ) നിര്യാതനായി. സംസ്കാരം (12/4/വെള്ളി ) രാവിലെ 10 ന് തെക്കൻ താണിശ്ശേരി ദേവാലയത്തിൽ.

Leave A Comment