ചരമം

മേലഡൂർ പാവനത്തറ മറിയം നിര്യാതയായി

മേലഡൂർ: പാവനത്തറ ഫ്രാൻസിസ് ഭാര്യ മറിയം (97 ) നിര്യാതയായി. സംസ്കാരം ഇന്ന് (17/4/ബുധൻ ) വൈകിട്ട് 4 ന് മേലഡൂർ ഉണ്ണി മിശിഹാ ദേവാലയത്തിൽ.

Leave A Comment