ചരമം

മുരിയാട് പാറയിൽ ചന്ദ്രൻ നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് പാറയിൽ കുഞ്ഞൻ മകൻ ചന്ദ്രൻ ( 65 ) നിര്യാതനായി.
സംസ്കാരം ഇന്ന് ( 17/4/ബുധൻ ) ഉച്ചക്ക് 2 ന് പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ.

Leave A Comment