ചെറുവാളൂർ വെളുത്ത മേശ്ശേരി ഇല്ലത്ത് നങ്ങയ്യ നിര്യാതയായി
കൊരട്ടി: ചെറുവാളൂർ വെളുത്ത മേശ്ശേരി ഇല്ലത്ത് പരേതനായ വാസു ഇളയതിൻ്റെ ഭാര്യ നങ്ങയ്യ നിര്യാതയായി. സംസ്കാരം ഇന്ന് (22/4/തിങ്കൾ) ഉച്ചക്ക് 2 ന് സ്വവസതിയിൽ.
Subscribe to our newsletter to stay.
Leave A Comment