ചരമം

കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത് വസുമതി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: മൂത്തേടത്ത് പ്രഭാകരൻ ഭാര്യ വസുമതി (97) നിര്യാതയായി. സംസ്കാരം നാളെ (23-04-ചൊവ്വ) 11ന് വീട്ടുവളപ്പിൽ. 

Leave A Comment