ചരമം

മേത്തല ചക്കാമാട്ടിൽ ഉണ്ണി കൃഷ്ണൻ നിര്യാതനായി

കൊടുങ്ങല്ലൂർ: മേത്തല ചക്കാമാട്ടിൽ പരേതനായ ബാഹുലേയൻ മകൻ ഉണ്ണി കൃഷ്ണൻ (53) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave A Comment