ചരമം

പിണ്ടാണി ചിറ്റേഴത്ത് സത്യാദേവി നിര്യാതയായി

പുത്തൻചിറ: പിണ്ടാണി ചിറ്റേഴത്ത് പരേതനായ ഗോപിതമ്പി മകൾ സത്യാദേവി (66) നിര്യാതയായി.
സംസ്കാരം നാളെ (27/4/ശനി) രാവിലെ 9 ന് സ്വവസതിയിൽ.

Leave A Comment