ചരമം

കൊമ്പത്തുകടവ് മുട്ടിക്കൽ ഒറ്റാറയ്ക്കൽ ആഗ്നസ് നിര്യാതയായി

മാള: കൊമ്പത്തുകടവ് മുട്ടിക്കൽ ഒറ്റാറയ്ക്കൽ പരേതനായ ജോസ് ഭാര്യ ആഗ്നസ് (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 ന് മുട്ടിക്കൽ സെൻറ് ജോസഫ് ദേവാലയത്തിൽ. 

Leave A Comment