ചരമം

കുഴൂർ കുന്നേക്കാട്ടുക്കര രാമകൃഷ്ണൻ നിര്യാതനായി

കുഴൂർ: കുന്നേക്കാട്ടുക്കര രാവുണ്ണി മകൻ രാമകൃഷ്ണൻ (75)
നിര്യാതനായി. സംസ്കാരം ഇന്ന് (28/4/ഞായർ) വൈകീട്ട് 3ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment