ചരമം

പുത്തൻചിറ കിഴക്കുമുറി പുതിയപറമ്പിൽ തോമസ് നിര്യാതനായി

പുത്തൻചിറ: കിഴക്കുമുറി പുതിയപറമ്പിൽ കൊച്ചുപൈലൻ മകൻ തോമസ് നിര്യാതനായി. സംസ്ക്കാരം 30/04/2024 (ചൊവ്വ) വൈകുന്നേരം 4 ന്  സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരി ഈസ്റ്റ് പുത്തൻചിറ.

Leave A Comment