ചരമം

ചിരട്ടക്കുന്ന് അടിപറമ്പിൽ രാമചന്ദ്രൻ നിര്യാതനായി

ചിരട്ടക്കുന്ന്: ചിരട്ടക്കുന്ന് അടിപറമ്പിൽ വേലുക്കുട്ടി മകൻ രാമചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് (30/4/ചൊവ്വ ) രാവിലെ 10 ന് സ്വവസതിയിൽ.

Leave A Comment