ചരമം

പൊറത്തിശ്ശേരി ചാകോര്യ ഷീബ നിര്യാതയായി

പൊറത്തിശ്ശേരി: ചാകോര്യ ടൈറ്റസ് ഭാര്യ ഷീബ (51)നിര്യാതയായി.
സംസ്കാര കർമ്മങ്ങൾ ഇന്ന്  ( 2/5/വ്യാഴം) ഉച്ചതിരിഞ്ഞ് 3:00 ന് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

പൊതു ദർശനം: ഇന്ന്  ( 2/5/വ്യാഴം) രാവിലെ 10 മുതൽ 11 വരെ B.V.M. ഹൈസ്കൂളിൽ.

Leave A Comment