ചരമം

വലിയ പറമ്പ് ഇല്ലത്തുപറമ്പിൽ ലക്ഷ്മി നിര്യാതയായി

മാള: വലിയ പറമ്പ് പരേതനായ ഇല്ലത്തുപറമ്പിൽ വേലായുധൻ ഭാര്യ ലക്ഷ്മി (94) നിര്യാതയായി. 
സംസ്കാരം നടത്തി.

Leave A Comment