ചരമം

അഷ്ടമിച്ചിറ മാരേക്കാട്ട് വിലാസിനി നിര്യാതയായി

അഷ്ടമിച്ചിറ: കോൾക്കുന്ന്  മാരേക്കാട്ട് സുധാകരൻ ഭാര്യ വിലാസിനി (60 ) നിര്യാതയായി. സംസ്കാരം ഇന്ന് (10/5/വെള്ളി ) ഉച്ചക്ക് 1 ന് പൂമംഗലം പഞ്ചായത്ത് ശ്മശാനം, ശാന്തിതീരം.

Leave A Comment