ചരമം

മാള കാർമ്മൽ കോൺവെന്റ് സി. വിത്താലിസ് നിര്യാതയായി

മാള: കാർമ്മൽ കോൺവെന്റ് സി. വിത്താലിസ് (92) നിര്യാതയായി. സംസ്കാരം ഇന്ന് (10/5/വെള്ളി ) വൈകിട്ട് 4 ന് മാള കോൺവെന്റ് കപ്പേള.

Leave A Comment