ചരമം

മതിലകം കറുകപ്പറമ്പിൽ ഹംസ നിര്യാതനായി

മതിലകം: കറുകപ്പറമ്പിൽ ഹംസ നിര്യാതനായി. ഖബറടക്കം ഇന്ന് (11/5/ശനി ) വൈകീട്ട് 4 ന്  മതിലകം ടൗൺ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Leave A Comment