ചരമം

കീഴഡൂർ ചുങ്കത്ത് പന്മനിവാസിൽ സതി നിര്യാതയായി

കീഴഡൂർ: ചുങ്കത്ത് പന്മനിവാസിൽ ദിവാകരൻ നായർ ഭാര്യ സതി (81) നിര്യാതയായി. സംസ്കാരം നടത്തി. റിട്ട. അധ്യാപിക, ഗാന്ധി സ്മാരക സ്കൂൾ, അഷ്ടമിച്ചിറ. 

Leave A Comment