ചരമം

പുത്തൻചിറ മംഗലൻ എൽസി നിര്യാതയായി

പുത്തൻചിറ: കിഴക്കുംമുറി മംഗലൻ പരേതനായ പൗലോസിന്റെ ഭാര്യ എൽസി (72) നിര്യാതയായി. സംസ്കാരം നാളെ ( 18-05-ശനി ) വൈകിട്ട് 3 ന് പുത്തൻചിറ കിഴക്കുമുറി സെൻ്റ് ജോസഫ് പള്ളിയിൽ.

Leave A Comment